Here is a new friend with Abi and balu.
Tag Archives: wikimedia
A ‘n’ B – 3
വിക്കി സംരംഭങ്ങള്‍: വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ, വിക്കിപാഠശാല.
അഭിയും ബാലുവും | Abhi and Balu “A n B”
അഭിയും ബാലുവും എന്റെ നല്ല രണ്ട് സുഹൃത്തുകളാണ്. ഇരുവരും Engineering വിദ്ധ്യാര്ഥികളാണ് അതിലുപരി എന്നേക്കാള്‍ നല്ല വിക്കി പ്രവര്‍ത്തകരും. അപ്പോള്‍ ഇനി ഞാന്‍ വിക്കിയേ പറ്റി പറയുന്നതിനേകാള് നല്ലതു അവര്‍ പറയുന്നതല്ലേ ? ഇനി കുറച്ചുകാലം അവര്‍ സംസാരിക്കട്ടേ….
PS : A n B യേ പരിചയപെടാം http://wikkanabhi.wordpress.com/ and http://balasankarc.in/