RSS Feed

Tag Archives: Malayalam

A ‘n’ B -4 on Localisation

കഴിഞ്ഞ 6 വര്‍ഷത്തോളമായി ഞാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങുമായി (സ്വ.മ.ക)  ചെറിയ രീതിക്ക് പ്രവര്‍ത്തിക്കുന്നു. ഒരു കമ്പ്യൂട്ടര്‍ എന്‍ജിനീയറല്ലാത്തതു കൊണ്ട് പ്രവര്‍ത്തനം വലുതായൊന്നുമില്ല. പ്രാദേശികവത്കരണം (Localisation) തന്നെ ആയിരുന്നു പ്രധാനവും. ഇതിലെ അബിയും ബാലുവും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങുമായി നല്ല പ്രവര്‍ത്തനം തന്നെയാണ് കാഴ്ചവെക്കുന്നതും. ഇത്ര നാള്‍ വിക്കിയെ പറ്റി പറഞ്ഞ ഇവരെ സ്വ.മ.ക യെ പറ്റി പറയാന്‍ തിരഞ്ഞെടുത്തു. അങ്ങിനെ ഇതു രൂപം കൊണ്ടു.

AnB4 localisation
PS: പ്രവീണേട്ടന്റെ ചില വാക്കുകളാണിതില്‍ ചിലത്- നന്ദി.

Advertisements

A ‘n’ B – 3

anb3

വിക്കി സംരംഭങ്ങള്‍: വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു‌, വിക്കിചൊല്ലുകൾ, വിക്കിപാഠശാല.

A’n’B -2

‘അഭിയും ബാലുവും’ (A’n’B) ഇതാ അവരുടെ ഒരു സുഹൃത്തിനൊപ്പം. സുഹൃത്തിനെ നിങ്ങള്‍ക്കറിയുമെങ്കില്‍ താഴെ comment-ല്‍ പറയാം.

AnB 2

PS: ഇദ്ദേഹം ഒരു അതിഥി താരം മാത്രമാണ്…

അഭിയും ബാലുവും | Abhi and Balu “A n B”

അഭിയും ബാലുവും എന്റെ നല്ല രണ്ട് സുഹൃത്തുകളാണ്. ഇരുവരും Engineering വിദ്ധ്യാര്‍ഥികളാണ് അതിലുപരി എന്നേക്കാള്‍ നല്ല വിക്കി പ്രവര്‍ത്തകരും. അപ്പോള്‍ ഇനി  ഞാന്‍ വിക്കിയേ പറ്റി പറയുന്നതിനേകാള്‍ നല്ലതു അവര്‍ പറയുന്നതല്ലേ‌ ? ഇനി കുറച്ചുകാലം അവര്‍ സംസാരിക്കട്ടേ….

wiki correction

PS : A n B യേ പരിചയപെടാം http://wikkanabhi.wordpress.com/ and http://balasankarc.in/

അവലംബം ആവശ്യമാണ് |‌ Citation needed

One more to the series 🙂
Download from Commons

Citation needed

വിക്കി – ഒരു വികാരം | Wiki a Feeling

ഇതിനു മുമ്പ് വരച്ച വിക്കി കാര്‍ട്ടൂണിനു കിട്ടിയ പ്രോല്‍ത്സാഹതില്‍ നിന്നും  ആവേശം  കേറി രണ്ടെണ്ണം കൂടി കേറി പെടച്ചു…. ദാ കിടക്കുന്നു…
പ്രോല്‍ത്സാഹതിനു നന്ദി….  🙂

Dowload from common [here]

why wiki ?

Dowload from common [here]

wikicartoon

പുനരാവര്‍ത്തനം… | The Recurrence

പുനരവര്‍ത്തനം

പുനരവര്‍ത്തനം

uploaded in commons (download)