കഴിഞ്ഞ 6 വര്‍ഷത്തോളമായി ഞാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങുമായി (സ്വ.മ.ക) ചെറിയ രീതിക്ക് പ്രവര്‍ത്തിക്കുന്നു. ഒരു കമ്പ്യൂട്ടര്‍ എന്ജിനീയറല്ലാത്തതു കൊണ്ട് പ്രവര്‍ത്തനം വലുതായൊന്നുമില്ല. പ്രാദേശികവത്കരണം (Localisation) തന്നെ ആയിരുന്നു പ്രധാനവും. ഇതിലെ അബിയും ബാലുവും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങുമായി നല്ല പ്രവര്‍ത്തനം തന്നെയാണ് കാഴ്ചവെക്കുന്നതും. ഇത്ര നാള് വിക്കിയെ പറ്റി പറഞ്ഞ ഇവരെ സ്വ.മ.ക യെ പറ്റി പറയാന്‍ തിരഞ്ഞെടുത്തു. അങ്ങിനെ ഇതു രൂപം കൊണ്ടു.
PS: പ്രവീണേട്ടന്റെ ചില വാക്കുകളാണിതില്‍ ചിലത്- നന്ദി.