ഒരു ഇടവേളയ്ക്ക് ശേഷം അഭിയും ബാലുവും 🙂 വരയ്ക്കാതെ വരയ്ക്കാതെ കൈവഴക്കം നഷ്ടമായി തുടങ്ങി. വളരെ കഷ്ടപെട്ടാണ് തീർത്തത്. മുഖങ്ങൾ ശരിയാവാത്തതിൽ അഭിയും ബാലുവും ക്ഷമിക്കുമെന്ന് വിശ്വസ്സിക്കുന്നു.
RT @dwai_banerjee: To friends in India. Based on my decade of research on drug regulations and safety in India, here's my takeaway on the t… 3 days ago