RSS Feed

A few lines

Posted on

വരികള്‍ ഞാന്‍ എഴുതാനുണ്ടായതു പല സാഹചര്യങ്ങളാലാണ്. എന്റെ അനുഭവതില്‍ നിന്നും, സുഹൃതുകള്‍ എന്നോടു പങ്കുവച്ചതുമായ കാര്യങ്ങളില്‍ നിന്നുമാണ് ഈ വരിക്കളുടെ ഉല്‍ഭവം. ഇവയില്‍ രണ്ടെണ്ണം ഞാന്‍ പറയാം.

  1. ഞാനും എന്റെ ചില സുഹൃത്തുകളുമായി നടക്കുമ്പോള്‍, സംസാരത്തിനിടെ ബസ്സെന്നു പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് (പേരു മൂപ്പാരുടെ അനുവാദത്തോടെ പിന്നിട് നല്‍ക്കാം) മൂപ്പര്‍ ഗൂഗിള്‍ ബസ്സെന്നും പറഞ്ഞ് അഭദ്ധമായതും ഞങ്ങള്‍ കളിയാക്കിയതും ഒരു കാര്യം.
  2. പീന്നീട് ഗൂഗിള്‍ ബസ്സില്‍ ഈ ചിത്രം കണ്ടത് മതൊരു കാരണം.

കാലമിതെന്തു കാലം !

കാലമിതെന്തു കാലം ഇത്!

കലികാലമെന്നും,

കഷ്ടകാലമെന്നും പുലമ്പും,

നാട്ടാരുടെ കാലമിത്.

തല തിരിഞ്ഞ കാലമിത്,

മനുഷ്യന്‍ മനുഷ്യനെ കൊല്ലും

നേരില്ലാ കാലമിത്!

കാലമിതെന്തു കാലം ഇത്!

ശാസ്ത്രം മനുഷ്യനെ മടിയനാക്കും

അലസ്സര്‍ ഭരിക്കും കാലമിത്.

സത്യമോ? അതെന്തെന്നു

ചോദിക്കും കുഞ്ഞുങ്ങളുടെ കാലമിത്.

google buzz

മാനുഷീക മൂല്യങ്ങളേ തെജിക്കും

നാട്ടാര്‍ക്കിതു നല്ല കാലം!

കാലമിതെന്തു കാലം ഇത് ?

സ്നേഹം,വാത്സല്യം,ദയ എന്നീ വികാരങ്ങള്‍ക്കും

പ്രതിഫലം പ്രതീക്ഷിക്കും കാലമിത്!

അതെ ; ശാസ്ത്രത്തിന്റെ കാലമിത്

മനുഷ്യനെ ഭരിക്കും ശാസ്ത്രത്തിന്‍!

ബസ്സെന്നു കേട്ടാല്‍ ഗൂഗിള്‍ ബസ്സെന്നു

Twitter logo

Twitter

പറയും യുവാക്കളുടെ കാലം !

ഫോളോയെന്നു പറഞ്ഞാല്‍,

ട്വിറ്ററിലോ? എന്നു ചോദിക്കുമീ കാലം

കാലമിതെന്തു കാലം ഇത് ?

പോയ് മുഖമില്ലാത്തോരെങ്ങുമില്ലാ

ചതിയര്‍ തന്‍ കാലമിത് !

കാലമിതെന്തു കാലം ഇത് ?

പറയൂ, നമക്കു മാറേണ്ട കാലമായില്ലേ ?

നന്മയ്കായ് മാറ്റം ആഗ്രഹിക്കും കാലമിത് !

നന്മയുടെ മാറ്റതിന്‍ കാലം !

About ark Arjun

Civil Engineering student, Drawing,Vector Designer,Logos, Amateur photographer, Occasional blogger

12 responses »

  1. നല്ല ആശയം🙂

    “..പറയൂ, നമക്കു മാറേണ്ട കാലമായില്ലേ ?
    നന്മയ്കായ് മാറ്റം ആഗ്രഹിക്കും കാലമിത് !
    നന്മയുടെ മാറ്റതിന്‍ കാലം !

    ഈ കാലത്തിനെന്താ കുഴപ്പം ? ശാസ്ത്രം ജയിക്കുന്നു, മനുഷ്യന്‍ തോല്‍ക്കാതെ, അത്രേയുള്ളൂ….

    മാവേലിത്തമ്പുരാന്റെ കാലത്തോട്ടാണോ നമുക്ക് തിരിച്ചു പോകേണ്ടത് ?😉

    Reply
    • മാവേലിത്തമ്പുരാന്റെ കാലത്തോട്ടല്ല… ഈ കാലത്തിന്റെ ദോഷങ്ങള്‍ മാറ്റണമെന്നേ ഉദേശിച്ചുള്ളൂ…🙂

      Reply
  2. ഇന്ന് ഈ കവിത ഇവിടെ കാണാന്‍ തന്നെ കാരണം അര്‍ജു ആരോപിക്കുന്ന ആ ശാസ്ത്ര വികസനമല്ലേ ?

    Reply
    • ശാസ്ത്ര വികസിക്കണം … പക്ഷേ അതു മനുഷ്യന്റെ ശാപതിനാവരുത് ! ശാസ്ത്രം മനുഷ്യനു ഉപകാരത്തിനാണ് മാനവനന്മയ്ക്കാണ് ശാസ്ത്രം ! ഇര്‍ഷാദേ ശാസ്ത്രം ഇപ്പോള്‍ നന്മ മാത്രമാണോ???

      Reply
      • നന്മയും തിന്മയും ഒരു നാണയത്തിന്റ രണ്ടു വശങ്ങാളാണ്. നന്മ മാത്രമുള്ള ഒന്ന് ഈ ലോകത്തില്ല, ഉണ്ടാവുകയുമില്ല.. കവിത ആരോപിക്കുന്ന ഈ ശാസ്ത്ര നേട്ടങ്ങള്‍ അത്ര കുഴപ്പം പിടിച്ചതാണെന്ന് തോന്നുന്നുല്ല.

      • നന്മ മാത്രമായാല്‍ വല്ല കുഴപ്പമ്മുണ്ടോ ? അതിനായി ഞാന്‍ ഈ കവിത സമ്മര്‍പ്പിക്കുന്നു…. “കവിത ആരോപിക്കുന്ന ഈ ശാസ്ത്ര നേട്ടങ്ങള്‍” എന്ന പ്രയോഗമല്ല എനിക്കിഷ്ടം “കവിതയില്‍ പരാമര്‍ശ്ശിച്ച” എന്നാണ്…🙂 ശാസ്ത്ര നേട്ടങ്ങള്‍ അത്ര കുഴപ്പം പിടിച്ചതാണെന്ന് ല്ല ഞാന്‍ പറഞ്ഞേ… നേട്ടങ്ങള്‍ കോട്ടങ്ങളാവരുത് !
        ഈ നേട്ടങ്ങളെല്ലാം നല്ലതു തന്നെ… അധികമായാല്‍ അമൃതും വിഷമല്ലേ…?

  3. ഇതൊരു സംവാദാമായി മാറുകയാണ്, തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നതാണ് എനിക്കു നല്ലത്😉 നല്ല കവിതയാണ്, ഇനിയും ഇതുപോലെയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു🙂

    Reply
    • തടി ഊരുകയണല്ലേ ?? ശരി…. പോസ്റ്റുകള്‍ ഇടാന്‍ ശ്രമിക്കാം …🙂

      Reply
  4. Any idea who that cartoon is by?

    Reply
  5. Sorry, ignore my previous comment. I should have hunted a bit more before posting the comment! Here is the source in case you are interested🙂 – http://www.joshharris.com/2010/07/jesus_calls_peter.php

    Reply

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: